ജൈവകര്‍ഷകസമിതി
അസ്സോസിയേഷനിലെ
ജൈവകര്‍ഷകരുടെ നേതൃത്തതില്‍
സ്വതന്ത്രമായി പ്രവര്‍ത്തി
ക്കുന്ന ജൈവകര്‍ഷകസമിതി ജൈവകൃഷി സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക്
പരിഹാരം നിര്‍ദ്ദേശിക്കുകയും
ജൈവകൃഷിയി ലധിഷ്ഠിതമായ
സെമിനാറുകള്‍ സംഘടിപ്പിക്കുകയും
ചെയ്യുന്നു
പ്രകൃതികൃഷിയില്‍ വൈദഗ്ദ്യം നേടിയ കര്ഷകന് ഔസേപ്പച്ചന് മടുക്കാങ്കല്‍ ക്ലസെടുക്കുന്നു. |
കൃഷിഓഫീസര്‍ യോഗം ഉദ്ഘാടനം ചെയ്തു |
മാതൃകാ ജൈവ അടുക്കളത്തോട്ടം പദ്ധതിയുടെ ഉദ്ഘാടനം 2016 ഒക്ടോബര്‍ 25 ചൊവ്വാഴ്ച 3 PM ന് Dr. V A Jose- ന്റെ വസതിയില്‍ വച്ച് നടന്നു. കേരള ജൈവകര്‍ഷക സമിതിയുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. |
മാതൃകാ
ജൈവ അടുക്കളത്തോട്ടം
മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനം 17/12/2016 ശനിയാഴ്ച ഉച്ചകഴിഞ്ഞ്
3മമണിക്ക് ശ്രീ ജോണി ജോസഫ് തോപ്പിലിന്റെ വസതിയില്‍ വച്ച് നടന്നു .
പനയ്ക്കപ്പാലം റെസിഡന്റ്സ് വെല്‍ഫെയര്‍ അസ്സോസിയേ ഷനില്‍ ഉള്‍പ്പെട്ട ജൈവകര്ഷകസമിതിയംഗങ്ങള്ക്കായി സംഘടിപ്പിച്ച മാതൃകാ ജൈവ അടുക്കളത്തോട്ടം മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനം 17/12/2016 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3മമണിക്ക് ശ്രീ ജോണി ജോസഫ് തോപ്പിലിന്റെ വസതിയില്‍ വച്ച് നടന്നു . ആദ്യ മൂന്നു സ്ഥാനക്കാര്‍ക്കുള്ള കാഷ് അവാര്‍ഡുകളും പ്രശംസിനീയമായ രീതിയില്‍ കൃഷി ചെയ്ത 15 കര്‍ഷകര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ഫെഡറല്‍ ബാങ്ക് ഭരണങ്ങാനം ശാഖ സ്പണ്‍സര്‍ ചെയ്തു. 4 അംഗങ്ങളുടെ അടുക്കളത്തോട്ടങ്ങള്‍ മാതൃകാ അടുക്കളത്തോ ട്ടങ്ങളായി പ്രഖ്യാപിച്ചു. 8 അടുക്കളത്തോട്ടങ്ങള്‍ മാതൃകാ അടുക്കളത്തോട്ടങ്ങളാക്കുന്നതിനുള്ള മാര്ഗ്ഗനിര്ഗദ്ദേശങ്കള് നല്കി. 35 അംഗങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു.Dr. V A Jose project convener |
ഫെഡറല്‍ ബാങ്ക് ഭരണങ്ങാനം ശാഖാ മാനേജര്‍ ശ്രീ ജെയിംസ് മാത്യു യോഗം ഉദ്ഘാടനം ചെയ്യുന്നു. |
മാതൃകാ ജൈവ അടുക്കളത്തോട്ടം മത്സര വിജയികള്‍ക്കുള്ള സമ്മാന ദാന യോഗം |
വിജയികള്‍ക്ക് റിട്ട.കൃഷിഓഫീസര്‍ ശ്രീ സി കെ ഹരിഹരന് സമ്മാന ദാനം നിര്‍വഹിക്കുന്നു. |