ഭക്ഷ്യ ആരോഗ്യ സ്വരാജ് തലപ്പലം കര്‍മ്മസമിതിയുടെ പ്രതിമാസ യോഗം |
ഭക്ഷ്യ
ആരോഗ്യ സ്വരാജ് തലപ്പലം
കര്‍മ്മസമിതി യുടെ പ്രതിമാസ
യോഗം തോപ്പില്‍ ജോണിയുടെ
ഭവനത്തില്‍ കൂടി.ജൈവകൃഷിയില്‍
തല്‍പരരായ 22
കര്‍ഷകര്‍
പങ്കടുത്തു .
കഴിഞ്ഞ
ഒരു മാസത്തിനിടെ ഉണ്ടായ
കാര്‍ഷിവൃത്തിയിലെ അനുഭവങ്ങല്‍
പരസ്പരം പങ്കു വച്ചു .
വെളളത്തിന്റെയും
മണ്ണിന്റെയും pH
കാണുന്നതിനും
pH ഏഴായി
ക്രമീകരിക്കുന്നതിനുമുള്ള
പരിശിലനം നല്‍കി .