Tuesday 21 June 2016
തലപ്പലം ജൈവകര്‍ഷക സമിതിയുടെ പ്രതിമാസ യോഗങ്ങളില്‍ സെമിനാറുകളും ജൈവ വളങ്ങളും ജൈവകീടനശിനികളും നിര്‍മ്മിക്കുന്നതിനുള്ള പരിശീലനങ്ങളും അംഗങ്ങളുടെ കൃഷിയനുഭവ പങ്കുവെക്കലും നടക്കുന്നു
പനയ്ക്കപ്പാലം റെസിഡന്റസ് അസ്സോസിയേഷന്റെ മാലിന്യമുക്തം ജൈവസമൃദ്ധം പദ്ധതിയുടെ ഭാഗമായി തുടങ്ങിയ ജൈവ കർഷക സമിതിയുടെ പ്രതിമാസ യോഗം |
ജൈവവളവും ജൈവകീടനാശിനിയും നിർമ്മിക്കുന്നതിനുള്ള പരിശീലനം
നവമ്പര്‍ |
പനയ്ക്കപ്പാലം റെസിഡന്റസ് അസ്സോസിയേഷന്റെ വാർഷിക കുടുംബസമ്മേളനത്തോടനുബന്ദിച്ചു നടത്തിയ ജൈവ കാർഷിക ഭക്ഷ്യമേളയിലെ സ്റ്റാളുകളുടെ ലിസ്റ്റ് |
പനയ്ക്കപ്പാലം റെസിഡന്റസ് അസ്സോസിയേഷന്റെ വാർഷിക കുടുംബസമ്മേളനത്തോടനുബന്ദിച്ചു നടത്തിയ ജൈവ കാർഷിക ഭക്ഷ്യമേളയുടെ ഉദ്ഘാടനം
Subscribe to:
Posts (Atom)