Monday 19 December 2016

ജൈവകര്‍ഷകസമിതി

ജൈവകര്‍ഷകസമിതി

            അസ്സോസിയേഷനിലെ ജൈവകര്‍ഷകരുടെ നേതൃത്തതില്‍ സ്വതന്ത്രമായി പ്രവര്‍ത്തി ക്കുന്ന ജൈവകര്‍ഷകസമിതി ജൈവകൃഷി സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുകയും ജൈവകൃഷിയി ലധിഷ്ഠിതമായ സെമിനാറുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു

പ്രകൃതികൃഷിയില്‍ വൈദഗ്ദ്യം നേടിയ കര്‍ഷകന്‍ ഔസേപ്പച്ചന്‍ മടുക്കാങ്കല്‍ ക്ലസെടുക്കുന്നു.
കൃഷിഓഫീസര്‍ യോഗം ഉദ്ഘാടനം ചെയ്തു

മാതൃകാ ജൈവ അടുക്കളത്തോട്ടം പദ്ധതിയുടെ ഉദ്ഘാടനം 2016 ഒക്ടോബര്‍ 25 ചൊവ്വാഴ്ച 3 PM ന് Dr. V A Jose- ന്റെ വസതിയില്‍ വച്ച് നടന്നു. കേരള ജൈവകര്‍ഷക സമിതിയുടെ സാന്നിദ്ധ്യവുമുണ്ടായിരുന്നു.













മാതൃകാ ജൈവ അടുക്കളത്തോട്ടം മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനം 17/12/2016 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3മമണിക്ക്  ശ്രീ ജോണി ജോസഫ് തോപ്പിലിന്റെ വസതിയില്‍ വച്ച് നടന്നു .
പനയ്ക്കപ്പാലം റെസിഡന്റ്സ് വെല്‍ഫെയര്‍ അസ്സോസിയേ ഷനില്‍ ഉള്‍പ്പെട്ട ജൈവകര്‍ഷകസമിതിയംഗങ്ങള്‍ക്കായി സംഘടിപ്പിച്ച മാതൃകാ ജൈവ അടുക്കളത്തോട്ടം മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനം 17/12/2016 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3മമണിക്ക്  ശ്രീ ജോണി ജോസഫ് തോപ്പിലിന്റെ വസതിയില്‍ വച്ച് നടന്നു . ആദ്യ മൂന്നു സ്ഥാനക്കാര്‍ക്കുള്ള  കാഷ് അവാര്‍ഡുകളും പ്രശംസിനീയമായ രീതിയില്‍ കൃഷി ചെയ്ത 15 കര്‍ഷകര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ഫെഡറല്‍ ബാങ്ക് ഭരണങ്ങാനം ശാഖ സ്പണ്‍സര്‍ ചെയ്തു. 4 അംഗങ്ങളുടെ അടുക്കളത്തോട്ടങ്ങള്‍ മാതൃകാ അടുക്കളത്തോ ട്ടങ്ങളായി  പ്രഖ്യാപിച്ചു. 8 അടുക്കളത്തോട്ടങ്ങള്‍ മാതൃകാ അടുക്കളത്തോട്ടങ്ങളാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ഗദ്ദേശങ്കള്‍ നല്‍കി. 35 അംഗങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു.
Dr. V A Jose project convener

ഫെഡറല്‍ ബാങ്ക് ഭരണങ്ങാനം ശാഖാ മാനേജര്‍ ശ്രീ ജെയിംസ് മാത്യു യോഗം ഉദ്ഘാടനം ചെയ്യുന്നു.
മാതൃകാ ജൈവ അടുക്കളത്തോട്ടം മത്സര വിജയികള്‍ക്കുള്ള സമ്മാന ദാന യോഗം
വിജയികള്‍ക്ക് റിട്ട.കൃഷിഓഫീസര്‍ ശ്രീ സി കെ ഹരിഹരന്‍ സമ്മാന ദാനം നിര്‍വഹിക്കുന്നു.

അപ്രതീക്ഷിതമായി ലഭിച്ച അഥിതി: ശ്രീ ടോം തോമസ് , FL CC മീനച്ചില്‍ താലൂക്ക് കോ ഓര്‍ഡിനേറ്റര്‍ ക്ലാസ്സെടുക്കുന്നു. സാമ്പത്തിക സാക്ഷരത, കടക്കെണിയില്‍ നിന്നുള്ള മോചനം, നാണ്യ രഹിത പണമിടപാട് , നോട്ട് പിന്‍വലിക്കല്‍ കൊണ്ടുണ്ടാകാവുന്ന നേട്ടങ്ങള്‍  എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാന്‍ ശ്രീ ടോം തോമസിന്റെ ക്ലാസ്സ് ഉപകരിച്ചു. വേദിയില്‍ ശ്രീ ശ്രീകുമാര്‍ എം. ജി.(സെക്രട്ടറി,PRWA), Dr. V A Jose (Project convener), ശ്രീ ജോണി ജോസഫ് തോപ്പില്‍(President PRWA & project co coordinator), ശ്രീ ജെയിംസ് മേല്‍വെട്ടം(manager Federal Bank) , ശ്രീ ഹരിഹരന്‍ സി.കെ.(റിട്ട.കൃഷി ഓഫീസര്‍)













No comments:

Post a Comment