| പറിച്ചു നടാന്‍ പാകമായ ഞാറ്റടി |
| മധു,ജോണി, നെല്‍സണ്‍, ലിജോ,സ്കൂള്‍കുട്ടികള്‍ |
| ഞാറു നടുന്നതിനുമുമ്പ് നിലം ഞവരിയടിച്ച് നരപ്പാക്കുന്നു. |
| ഞാറു നടുന്നതിനുള്ള തയ്യാറെടുപ്പ് |
| നെല്ലിന്റെ വളര്‍ച്ച വിലയിരുത്തുന്നു.കര്‍ഷകകൂട്ടായ്മയിലെ അംഗങ്ങള്‍ പ്രസാദ് ,ജോണി, നെല്‍സണ്‍, മധു. |
| ജീവാമൃതം തളിക്കേണ്ട സമയമായി. ജോണി, മധു. |
| കര്‍ഷക കൂട്ടായ്മയിലെ അംഗങ്ങള്‍ മൂന്നു മാസം പ്രായമായ നെല്‍ചെടികള്‍ക്കൊപ്പം |
| നൂറുമേനി തന്നെ |
| കൊയ്ത്തുകാരോടൊപ്പം നെല്‍സണ്‍ |
| നല്ല പൊരിവെയില്‍. പക്ഷെ കൊയ്യുമ്പോള്‍ അതറിയില്ല.പാദത്തിനടിയില്‍ ഈര്‍പ്പമുള്ള മണ്ണിന്റെ കുളിര്‍മ്മ |
No comments:
Post a Comment